Tap to Read ➤

സുന്ദരിയാകാന്‍ നടിമാർ ചെയ്ത് കൂട്ടിയത്!

ഗ്ലാമര്‍ വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ചെയ്ത പ്രമുഖ നടിമാര്‍
Saranya KV
സിനിമയില്‍ വന്നതിനുശേഷം പിന്‍ഭാഗത്തിന്റെ ഭാരം കുറയ്ക്കുന്നതിനുവേണ്ടി അനുഷ്‌ക പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു
തടി കുറയ്ക്കുന്നതിനുവേണ്ടി നടി കോസ്‌മെറ്റിക് സര്‍ജറി ചെയ്തിട്ടുള്ളതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു
സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമായി ഐശ്വര്യ റായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു
2012ലാണ് സമാന്ത അക്കിനേനി മൂക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്
സിനിമയിലെത്തിയപ്പോള്‍ തന്നെ സൗന്ദര്യം വര്‍ധിപ്പിക്കാനായി മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയാണ് ശ്രുതി ഹസ്സന്‍
കവിളുകളുടെ ഭംഗി വര്‍ധിപ്പിക്കാനാണ് പ്രിയാമണി കോസ്‌മെറ്റിക്ക് സര്‍ജറി ചെയ്തത്‌
നടി ശ്രീദേവി ചുണ്ടില്‍ ശസ്ത്രക്രിയ ചെയ്തതായി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു
സൗന്ദര്യം വര്‍ധിപ്പിക്കാനായി നിരവധി തവണ കോസ്‌മെറ്റിക് സര്‍ജറി ചെയ്ത ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക