Tap to Read ➤

വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം പിരിഞ്ഞ തമിഴ് താരങ്ങള്‍

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ദാമ്പത്യജീവിതത്തിനുശേഷം വേര്‍പിരിഞ്ഞ തമിഴിലെ പ്രശസ്ത താരങ്ങളിതാ
Saranya KV
1986ലായിരുന്നു രേവതിയും സുരേഷ് ചന്ദ്ര മേനോനും തമ്മിലുള്ള വിവാഹം. എന്നാല്‍ 2013ല്‍ ഇരുവരും വേര്‍പിരിഞ്ഞു
1994ലായിരുന്നു പ്രകാശ് രാജും ലളിത കുമാരിയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2009ല്‍ താരദമ്പതികള്‍ വേര്‍പിരിയുകയായിരുന്നു
18 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമായിരുന്നു ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത്. 6 മാസം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
1995ലായിരുന്നു പ്രഭുദേവയും റംലത്തും തമ്മിലുള്ള വിവാഹം. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു
16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2010ലായിരുന്നു അരവിന്ദ് സ്വാമിയും ഗായത്രി രാമമൂര്‍ത്തിയും വേര്‍പിരിഞ്ഞത്‌
1990ലായിരുന്നു പാര്‍ത്ഥിപനും സീതയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2001ല്‍ ഇരുവരും വേര്‍പിരിഞ്ഞു
1984ലായിരുന്നു ശരത് കുമാറും ഛായയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2000ത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക