Tap to Read ➤

അന്ന് സിനിമ അടക്കി ഭരിച്ചവര്‍, ഈ താരങ്ങള്‍ സിനിമ വിട്ടതെന്തിന് ?

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരങ്ങള്‍
Saranya KV
തന്റെ ക്രിക്കറ്റ് ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയായിരുന്നു പ്രീതി സിന്റ സിനിമയില്‍ നിന്നും വിട്ടുനിന്നത്‌
2002 - 2013 കാലത്ത് കരിയറില്‍ തിളങ്ങി നിന്ന സമീറ റെഡ്ഡി പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്
2015ലായിരുന്നു തെന്നിന്ത്യന്‍ താരം അസിന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്‌
കാട്ടി ബാട്ടി എന്ന ചിത്രത്തിന്റെ പരാജയത്തിനുശേഷമായിരുന്നു ഇമ്രാന്‍ ഖാന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്‌
2006 നു ശേഷം രാഹുല്‍ റോയിക്ക് കാര്യമായി സിനിമകളൊന്നും ലഭിച്ചിരുന്നില്ല
2001 ലാണ് ട്വിങ്കിള്‍ ഖന്ന സിനിമയില്‍ നിന്നും മാറി നിന്നത്. ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്ങാണ് ട്വിങ്കിള്‍ ചെയ്യുന്നത്‌
2019ലാണ് സൈറ വാസിം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നത്. തന്റെ മതപരമായ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു സൈറ സിനിമ വിട്ടത്‌