Tap to Read ➤

ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലുമുണ്ട് അടിപൊളി ഐറ്റം ഡാന്‍സ്‌

മലയാള സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്ത നടിമാരിതാ
Saranya KV
മാറ്റിനി എന്ന ചിത്രത്തിലാണ് മൈഥിലി ഐറ്റം സോങ്ങിന് ഡാന്‍സ് കളിച്ചത്
ഇഷ്‌ക് എന്ന ചിത്രത്തിലായിരുന്നു ശ്വേത മേനോന്‍ ഐറ്റം ഡാന്‍സ് കളിച്ചത്
മോഹന്‍ലാല്‍ നായകനായി എത്തിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് ജ്യോതിര്‍മയി ഐറ്റം സോങ്ങിന് ചുവടു വച്ചത്
ഡാഡികൂള്‍ എന്ന ചിത്രത്തിലാണ് നികിത തുക്രല്‍ ഐറ്റം ഡാന്‍സ് കളിച്ചത്
ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലാണ് രമ്യ നമ്പീശന്‍ ഐറ്റം സോങ്ങിന് ഡാന്‍സ് കളിച്ചത്
നടി റായി ലക്ഷ്മി ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിലായിരുന്നു ഐറ്റം സോങ്ങിന് ഡാന്‍സ് കളിച്ചത്‌
ഐറ്റം ഡാന്‍സുകള്‍ക്ക് വന്‍ പ്രതിഫലമാണ് മലയാള താരങ്ങള്‍ വാങ്ങിക്കുന്നത്‌