Tap to Read ➤

സിത്താര മുതല്‍ ശോഭന വരെ; 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത നടിമാര്‍

രമ്യ നമ്പീശന്‍, സിത്താര, പാര്‍വതി തിരുവോത്ത് തുടങ്ങി 30 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാള നടിമാരെക്കുറിച്ച് അറിയാം
35 വയസ് കഴിഞ്ഞിട്ടും രമ്യ നമ്പീശന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല
51 വയസ് കഴിഞ്ഞിട്ടും ഇതുവരെയും ലക്ഷ്മി ഗോപാലസ്വാമി വിവാഹം കഴിച്ചിട്ടില്ല. തനിക്ക് യോജിച്ച പങ്കാളിയെ ഇതുവരെ കിട്ടാത്തതിനാലാണ് വിവാഹം കഴിക്കാത്തത് എന്നാണ് നടി പറയുന്നത്
വിവാഹം തന്നെ വേണ്ട എന്നാണ് ശോഭന പറയുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാണ് നടി
32 വയസ് കഴിഞ്ഞിട്ടും മീര നന്ദന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ആര്‍ജെയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍
34 വയസ് കഴിഞ്ഞിട്ടും പാര്‍വതി തിരുവോത്ത് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല
ബാലതാരമായി സിനിമയിലെത്തിയ സിത്താര 47 വയസ് കഴിഞ്ഞിട്ടും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക