Tap to Read ➤

കോടികളുടെ രണ്‍ബീറിന്റെ വാച്ചും, ബാഗുകളും; താരദമ്പതികളുടെ സ്വത്തുക്കൾ

ആലിയ - രണ്‍ബീര്‍ ദമ്പതികളുടെ കോടികള്‍ വിലമതിക്കുന്ന വസ്തുക്കളെക്കുറിച്ച് കൂടുതലറിയാം!!
Saranya KV
ലോക പ്രശസ്തമായ ബ്രാന്‍ഡുകളുടെ ബാഗുകളാണ് ആലിയ ഉപയോഗിക്കുന്നത്
ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത വാനിറ്റി വാന്‍ ആണ് ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ലിയ ഉപയോഗിക്കുന്നത്
റേഞ്ച് റോവർ, ബിഎംഡബ്ലിയു, ഓഡി തുടങ്ങി കോടികള്‍ വിലയുള്ള കാറുകളുടെ ഉടമകളാണ് രണ്‍ബീറും ആലിയയും
ലണ്ടനില്‍ അതിമനോഹരമായ ഒരു വീട് ആലിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
കോടികള്‍ വിലമതിക്കുന്നതാണ് രണ്‍ബീറിന്റെ പക്കലുള്ള വാച്ചുകള്‍. വിവാഹത്തിന് 2.50കോടിയുടെ വാച്ചായിരുന്നു താരം ധരിച്ചത്
1.5 ലക്ഷം വില വരുന്ന ഇ- ബൈക്കിനു ഉടമയാണ് രണ്‍ബീര്‍
ലക്ഷങ്ങള്‍ വില വരുന്ന ഷൂകളാണ് രണ്‍ബീര്‍ ഉപയോഗിക്കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക