Tap to Read ➤

മൊത്തം പുട്ടിയാർന്നല്ലേ? മേക്കപ്പില്ലാതെ പൊതുവേദിയിലെത്തിയ താരങ്ങൾ

മേക്കപ്പില്ലാതെ പൊതുപരിപാടിയില്‍ പങ്കെടുത്ത താരങ്ങള്‍
Saranya KV
മുമ്പ് മേക്കപ്പില്ലാതെ എയര്‍പോര്‍ട്ടിലെത്തിയ നര്‍ഗിസ് ഫക്രിയെ ആരാധകര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല
താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും മേക്കപ്പില്ലാതെ പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു
മേക്കപ്പില്ലാതെ എത്തിയ പ്രഭാസിന് നേരെ നിരവധി ട്രോളുകള്‍ വന്നിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് മേക്കപ്പില്ലാതെ പൊതുവേദിയിലെത്തിയ നേഹ ദൂപിയയെ ആരാധകര്‍ക്ക് മനസ്സിലാവാതെ വന്നിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് മേക്കപ്പില്ലാതെ സിംപിള്‍ ലുക്കില്‍ എയര്‍പോര്‍ട്ടിലെത്തിയ റാണി മുഖര്‍ജിയുടെ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു
ജയിലിനുള്ളില്‍ നിന്നുമുള്ള സഞജയ് ദത്തിന്റെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
മകള്‍ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിന് മേക്കപ്പില്ലാതെ, സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലെത്തിയ അമീര്‍ ഖാന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു