Tap to Read ➤

കല്യാണം കഴിഞ്ഞ് കൊല്ലം ഒന്നായില്ല; നേരത്തേ പ്രസവിച്ച താരങ്ങള്‍

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പ്രസവിച്ച താരങ്ങള്‍
Saranya KV
2022 ഏപ്രിലിലായിരുന്നു രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് താരങ്ങളുടെ വിവാഹം. തുടര്‍ന്ന് ജൂണിലായിരുന്നു ആലിയ ഭട്ട് ഗര്‍ഭിണിയായ വാര്‍ത്ത പുറത്തുവന്നത്
2015ലായിരുന്നു ഷാഹിദ് കപൂര്‍-മിറ രജ്പുത് താരവിവാഹം. തുടര്‍ന്ന് 2016ലായിരുന്നു മിറ ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കിയത്
2018ല്‍ വിവാഹിതയായ നേഹ ധൂപിയ ആ വര്‍ഷം തന്നെ പ്രസവിച്ചിരുന്നു
2021 ഫെബ്രുവരിയിലായിരുന്നു ദിയ മിര്‍സയും വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് 2021 മെയിലായിരുന്നു ദിയയുടെ ആദ്യ പ്രസവം
2020ലായിരുന്നു നടാഷ സ്റ്റാന്‍കോവിക്കും ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് ആ വര്‍ഷം തന്നെയായിരുന്നു നടാഷയുടെ പ്രസവവും
2014ല്‍ വിവാഹിതയായ റാണി മുഖര്‍ജിയുടെ ആദ്യ പ്രസവം 2015 നവംബറിലായിരുന്നു
വിവാഹസമയത്ത് തന്നെ നടി കൊങ്കണ സെന്‍ ഗര്‍ഭിണിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍