ഇതും വശമുണ്ടല്ലേ! ബോളിവുഡ് താരങ്ങളുടെ പഴയ ജോലി
സിനിമാ ലോകത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എത്ര നല്ല ജോലിയാണെങ്കിലും സാമ്പത്തികമായും വലിയ നേട്ടം തരുന്ന സിനിമയിൽ അവസരം കിട്ടിയാൽ ആരും കളയില്ല. സിനിമയിൽ എത്തുന്നതിന് മുൻപ് മറ്റു ജോലികൾ ചെയ്തിരുന്ന താരങ്ങൾ ഇതാ
Rahimeen K B