Tap to Read ➤

രഷ്മികയോ തമന്നയോ,  സാരിയില്‍ ആരാണ് ഗ്ലാമറസ് ?

ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ താര സുന്ദരിമാരുടെ സാരി ലുക്ക്
Saranya KV
സാരിയില്‍ മാളവിക മോഹനന്‍ അതിസുന്ദരിയാണ്
ഗ്ലാമറസ് ലുക്കിലാണ് തമന്ന ഭാട്ടിയയുടെ സാരി ഫോട്ടോഷൂട്ട്‌
സാരിയില്‍ സ്‌റ്റൈലിഷാണ് കീര്‍ത്തി സുരേഷ്
സാരിയില്‍ ക്യൂട്ടാണ് ഹന്‍സിക മോട്വാനി
സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് പൂജ ഹെഗ്‌ഡെയുടെ ഫോട്ടോഷൂട്ട്
ബേബി ഷവറിന് ചുവപ്പ് സാരിയിലായിരുന്നു കാജല്‍ അഗര്‍വാള്‍ എത്തിയത്‌
സാരിയില്‍ സിംപിള്‍ ലുക്കിലാണ് സാമന്ത എത്തുന്നത്
പിങ്ക് സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് രഷ്മിക മന്ദാന