Tap to Read ➤

ഈ താരങ്ങളുടെ വിവാഹം രഹസ്യമായിരുന്നോ ?

ഈ താരങ്ങള്‍ വിവാഹം കഴിച്ചത് രഹസ്യമായിട്ടായിരുന്നോ ? സത്യമിതാണ്
Saranya KV
രഹസ്യമായിട്ടായിരുന്നു സീരിയല്‍ താരം രശ്മി സോമന്റെ രണ്ടാം വിവാഹം
2012ലായിരുന്നു ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹം. എന്നാല്‍ വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളും വന്നിരുന്നു
ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു സായികുമാറുമായുള്ള ബിന്ദു പണിക്കരുടെ വിവാഹം.
1995ല്‍ കിഷോര്‍ സത്യനുമായി തന്റെ രഹസ്യ വിവാഹം നടന്നുവെന്ന് ചാര്‍മിള തന്നെ തുറന്ന പറഞ്ഞിരുന്നു
2013ലായിരുന്നു ഉര്‍വശിയുടെ രണ്ടാമത്തെ വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പൃഥിരാജിന്റെ വിവാഹത്തിനുണ്ടായിരുന്നത്
ചാന്ദിനി ശ്രീധരിന്റെ വിവാഹം രഹസ്യമായി കഴിഞ്ഞുവെന്നാണ് ഗോസിപ്പുകള്‍. എന്നാല്‍ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നാണ് നടി പറയുന്നത്‌