Tap to Read ➤

പങ്കാളിയുടെ വഞ്ചനയില്‍ തകർന്ന താര ദാമ്പത്യങ്ങള്‍

ഈ താരങ്ങള്‍ വേര്‍പിരിഞ്ഞതെന്തിന് ?
Saranya KV
മറ്റു പ്രണയബന്ധങ്ങളെ തുടര്‍ന്ന് ഹൃത്വിക് റോഷനും സൂസന്ന ഖാനും പരസ്പരം വിശ്വാസ വഞ്ചന ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍
2002ലായിരുന്നു റീന ദത്തയും അമീര്‍ ഖാനും വേര്‍പിരിഞ്ഞത്. കിരണ്‍ റാവുവിനു വേണ്ടിയാണ് അമീര്‍ റീനയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഗര്‍ഭിണിയായിരിക്കുമ്പോള്‍ രാജീവ് സെന്‍ തന്നോട് വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് ചാരു അസോപ പറഞ്ഞത്‌
കരണ്‍ മെഹ്‌റയും നിഷ റാവലും പരസ്പരം വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് ഗോസിപ്പുകള്‍
ഏറെ നാള്‍ പ്രണയത്തിലായിരുന്ന രണ്‍ബീറും ദീപികയും പെട്ടെന്നായിരുന്നു വേര്‍പിരിഞ്ഞത്. തുടര്‍ന്ന് രണ്‍ബീര്‍ തന്നോട് വിശ്വാസ വഞ്ചന ചെയ്തുവെന്നും ദീപിക പറഞ്ഞിരുന്നു
ഇറ്റാലിയന്‍ മോഡലായ റോസാ കാറ്റലാനോയ്ക്ക് വേണ്ടിയാണ് അമൃത സിങ്ങുമായി സെയിഫ് അലി ഖാന്‍ വേര്‍പിരിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍
മറ്റൊരു പ്രണയത്തെ തുടര്‍ന്ന് ഷുഹൈബ് മാലിക് സാനിയ മിര്‍സയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഗോസിപ്പുകള്‍