Tap to Read ➤

ബ്രേക്ക്അപ്പാണോ കാരണം ? സല്‍മാന്‍ ഖാനൊപ്പം ഇവരിനി അഭിനയിക്കില്ല

സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ച നടിമാര്‍
Saranya KV
യേ ഹേ ജല്‍വാ എന്ന ചിത്രത്തിന്റെ പരാജയത്തിനുശേഷമാണ് അമീഷ പട്ടേല്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്നത് നിര്‍ത്തിയത്
ബ്രേക്ക് അപ്പിനുശേഷമാണ് സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്നത് ഐശ്വര്യ റായ് അവസാനിപ്പിച്ചത്‌
സല്‍മാന്‍ ഖാനും ദീപികയും ഒന്നിച്ചെത്തുന്ന നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനം നടന്നിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം ഉപേക്ഷിക്കപ്പെടുകയായിരുന്നു
കരണ്‍ അര്‍ജുന്‍ എന്ന സിനിമയിലേക്ക് സല്‍മാന്‍ ഖാനൊപ്പം ദീപ്ശിഖയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ നിന്നും നടി പിന്മാറുകയായിരുന്നു
സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞ നടിയാണ് കങ്കണ റണാവത്ത്
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിനെ തുടര്‍ന്ന് 2000ത്തിനുശേഷം സല്‍മാന്‍ ഖാനൊപ്പം സോണാലി ബേന്ദ്രേ അഭിനയിച്ചിട്ടില്ല
സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം പലതവണ നിരസിച്ച നടിയാണ് ട്വിങ്കിള്‍ ഖന്ന
ജാനം സാംജാ കരോ എന്ന ചിത്രത്തിന്റെ പരാജയത്തിനുശേഷം സല്‍മാന്‍ ഖാനൊപ്പം ഊര്‍മിള മതോന്ദ്കർ അഭിനയിച്ചിട്ടില്ല