Tap to Read ➤

നടന്മാരുടെ ക്രൂരത; നിശ്ചയത്തിന് ശേഷം കാമുകിമാരെ ഉപേക്ഷിച്ച താരങ്ങൾ

സൽമാൻ ഖാൻ മുതൽ അക്ഷയ് കുമാർ വരെയുള്ള താരങ്ങൾ വിവാഹനിശ്ചയം വരെ നടത്തിയിട്ടും ആ ബന്ധം വേണ്ടെന്ന് തീരുമാനിച്ചവരാണ്.
Ambili John
അക്ഷയ് കുമാറും നടി രവീണ ടണ്ടനും തമ്മില്‍ വിവാഹനിശ്ചയം നടത്തിയിരന്നു. ശേഷം വിവാഹത്തില്‍ നിന്നും താരം പിന്മാറിയതാണ്.
നടി സംഗീത ബിജ്‌ലാനിയുമായിട്ടുള്ള വിവാഹനിശ്ചയം വരെ എത്തിയെങ്കിലും സല്‍മാന്‍ ഖാന്‍ അതില്‍ നിന്നും പിന്മാറുകയായിരുന്നു.
കരീഷ് കപൂറിനെ വിവാഹം കഴിക്കാനൊരുങ്ങി നിശ്ചയം വരെ നടത്തിയതിന് ശേഷമാണ് അഭിഷേക് ബച്ചന്‍ ബന്ധം ഒഴിവാക്കിയത്.
ഡിസൈനറായ പ്രിയങ്ക ഭാട്ടിയയുമായിട്ടുള്ള നിശ്ചയം കഴിഞ്ഞതിന് ശേഷം നടന്‍ നീല്‍ നിതിന്‍ മുകേഷ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചു.
ഡിസൈനറായ പ്രിയങ്ക ഭാട്ടിയയുമായിട്ടുള്ള നിശ്ചയം കഴിഞ്ഞതിന് ശേഷം നടന്‍ നീല്‍ നിതിന്‍ മുകേഷ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചു.
ബിഗ് ബോസ് താരം ഉപേന്‍ പട്ടേല്‍ കരിഷ്മ തന്നയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പിരിയുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webst