Tap to Read ➤

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാർ

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡിലെ 7 നടന്മാര്‍
Saranya KV
100 കോടിയാണ് സല്‍മാന്‍ ഖാന്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
85 മുതല്‍ 90 കോടി വരെയാണ് അക്ഷയ് കുമാര്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
70 മുതല്‍ 80 കോടി വരെയാണ് ആമീര്‍ ഖാന്റെ പ്രതിഫലം
70 കോടിയാണ് ഒരു ചിത്രത്തിനായി ഷാരൂഖ് ഖാന്‍ വാങ്ങിക്കുന്ന പ്രതിഫലം
65 കോടിയാണ് ഹൃത്വിക് റോഷന്റെ പ്രതിഫലം
60 കോടിയാണ് അജയ് ദേവ്ഗണ്ണിന്റെ പ്രതിഫലം
50 മുതല്‍ 55 കോടി വരെയാണ് ഒരു ചിത്രത്തിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിക്കുന്ന പ്രതിഫലം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക