Tap to Read ➤

ഇന്ത്യൻ സിനിമയിലെ ക്രോണിക്ക് ബാച്ചിലേഴ്സ്

ഇന്ത്യൻ സിനിമയിൽ നടൻ സൽമാൻ ഖാനടക്കം നിരവധി താരങ്ങൾ തങ്ങളുടെ ബാച്ചിലർ ലൈഫ് ആസ്വദിക്കുകയാണ്. ഇവരെല്ലാം പല തവണ പ്രണയിച്ചിട്ടുള്ളവരാണെങ്കിലും ആർക്കും ആ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല
സൽമാൻ ഖാൻ (വയസ്-56)
സിലംബരസൻ (വയസ്-39)
ഉണ്ണി മുകുന്ദൻ (വയസ്-34)
വിശാൽ (വയസ്-44)
എസ്.ജെ സൂര്യ (വയസ്-53)
അഭയ് ഡിയോൾ (വയസ്-46)
ആദിത്യ റോയ് കപൂർ (വയസ്-36)
രൺദീപ് ഹൂഡ (വയസ്-45)
ഇടവേള ബാബു (വയസ്-58)
​ഗോവിന്ദ് പത്മസൂര്യ (വയസ്-34)
അഥർവ (വയസ്-32)
ജെയ് (വയസ്-37)