Tap to Read ➤
പ്രതിഫലം പോര! സിനിമയ്ക്ക് പുറമെ നിന്നും കോടികള്‍ സമ്പാദിക്കുന്നവര്‍
അഭിനയത്തിനു പുറമെ കോടികള്‍ സമ്പാദിക്കുന്ന തെന്നിന്ത്യന്‍ താരസുന്ദരിമാര്‍
Saranya KV
സാക്കി എന്ന പേരില്‍ സ്വന്തമായി വസ്ത്ര ബ്രാന്‍ഡുള്ള
നടിയാണ് സാമന്ത റൂത്ത് പ്രഭു
വൈറ്റ് ആന്റ് ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമാണ് തമന്ന ഭാട്ടിയ
ബാംഗ്ലൂരിലാണ് നിക്കി ഗല്‍റാണിയുടെ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്
ഗ്ലാംഗുഡ് ഫാഷന്‍ ആന്റ് ഇവന്റ്സ് എന്ന കമ്പനിയുടെ കോ-ഫൗണ്ടറാണ് ഹര്‍ഷിക പൂനാച്ച
സ്വന്തമായി ജ്വല്ലറി ബ്രാന്‍ഡുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. സഹോദരി നിഷ അഗര്‍വാളിനൊപ്പമാണ് താരം ബിസിനസ് ആരംഭിച്ചത്
ഇസിഡ്രോ എന്ന മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ഫൗണ്ടറാണ് ശ്രുതി ഹാസന്
ബാഗ്ലൂരാണ് നടി പ്രണിത സുഭാഷിന്റെ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്