Tap to Read ➤

മലയാളത്തിലെ സ്വവർഗ പ്രണയ സിനിമകള്‍

പ്രണയത്തിന്റെ മഴവില്‍ വർണങ്ങള്‍; മലയാളത്തിലെ പ്രധാന സ്വവർഗ പ്രണയ സിനിമകള്‍
എം.ബി പദ്മകുമാറിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൈ ലൈഫ് പാര്‍ടണര്‍
ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് 'മുംബൈ പോലീസ്
സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അർദ്ധാരി
ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ മണി നായകനായി എത്തിയ ചിത്രമാണ് ഉടലാഴം
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ മേരിക്കുട്ടി
നിവിന്‍ പോളിയെ പ്രധാനകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍
ലിജി.ജെ പുല്ലാപ്പള്ളിയുടെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സഞ്ചാരം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക