Tap to Read ➤

ലഹരി കെടുത്തിയ ജീവിതം റിഹാബിലൂടെ തിരിച്ചു പിടിച്ച താരങ്ങള്‍

തങ്ങളുടെ കരിയറും ജീവിതവും റീഹാബിലുടെ തിരിച്ചു പിടിച്ച ബോളിവുഡിലെ മുന്‍നിര താരങ്ങള്‍
Abin MP
മൂന്ന് തവണ തനിക്ക് റീഹാബിലേക്ക് പോകേണ്ടി വന്നുവെന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞത്
കോമേഡിയന്‍ കപില്‍ ശര്‍മയും റീഹാബിലുടെ ജീവിതം തിരിച്ചു പിടിച്ച താരമാണ്
ഹണി സിംഗിനെ വലിയ പതനത്തിലേക്കാണ് മയക്കുമരുന്ന് നയിച്ചത്. എന്നാല്‍ റീഹാബിലുടെ തിരിച്ചുവരികയായിരുന്നു താരം
തന്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട് കങ്കണ. തിരിച്ചുവരവിലാണ് കരിയര്‍ തിരിച്ചുപിടിക്കുന്നത്
സഞ്ജയ് ദത്തിന്റെ കഥ എല്ലാവര്‍ക്കും അറിയുന്നതാണ്. തന്റെ അനുഭവം അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്
മദ്യപാനത്തില്‍ നിന്നും രക്ഷപ്പെടാനാണ് സൂപ്പര്‍ നായികയായിരുന്ന മനീഷ കൊയിരാള റിഹാബിലെത്തിയത്
റീഹാബിലിരുന്നതിനാലാണ് സാവരിയ്യയിലൂടെ അരങ്ങേറാനുള്ള അവസരം പ്രതീക് ബബ്ബറിന് നഷ്ടമാകുന്നത്
ഒരുകാലത്തെ താരമായിരുന്നു ഫര്‍ദീന്‍ ഖാന്‍. താരത്തിനും ജീവിതം തിരിച്ചു പിടിക്കേണ്ടി വന്നു