Tap to Read ➤

എന്തിന് അഭിനയിക്കണം! സിനിമയിലെത്തും മുമ്പേ ഇവരെല്ലാം താരങ്ങളാണ്

സിനിമയിലെത്തും മുമ്പേ ഗോസിപ്പ് കോളങ്ങളില്‍ താരമായ ''സ്റ്റാര്‍ കിഡ്‌സ്''
Saranya KV
ഫാഷനില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന സുഹാനയുടെ മേക്കോവറുകള്‍ എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയമാണ്
സിനിമാ താരമല്ലെങ്കിലും ശന്യ കപൂറിന് ആരാധകര്‍ ഏറെയാണ്
ഗ്ലാമറസ് ലുക്കിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്ത താരമാണ് സാറ ടെണ്ടുല്‍ക്കര്‍
നൈസ ദേവ്ഗണ്‍ കാമുകനൊപ്പം കറങ്ങുന്ന ഫോട്ടോകള്‍ മിക്കപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്
സിനിമാ അരങ്ങേറ്റത്തിനു മുമ്പ് തന്നെ അഗസ്ത്യ നന്ദയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു
ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ് ജാന്‍വി കപൂറിന്റെ അനിയത്തി ഖുശി കപൂര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്
അഭിനയത്തില്‍ താല്‍പര്യമില്ലെങ്കിലും ആര്യന്‍ ഖാന് ബോളിവുഡില്‍ ആരാധകര്‍ ഏറെയാണ്