Tap to Read ➤

'‌സേതു മുതൽ ദൈവതിരുമകൾ വരെ'; ഏഴ് തവണ ഫിലിംഫെയർ നേടിയ വിക്രം!

അഭിനയത്തിൽ നൂറിൽ നൂറ്റിപ്പത്തും കൊടുക്കാൻ തയ്യാറായിട്ടുള്ള നടനാണ് വിക്രം. താരം ഇതുവെര ഏഴ് ഫിലിംഫെയർ അവാർഡുകളാണ് നടനെന്ന നിലയിൽ നേടിയത്. അവാർഡിന് അർഹനാക്കിയ ആ സിനിമകൾ പരിശോധിക്കാം...
RANJINA P MATHEW
സേതു
കാശി
പിതാമ​ഗൻ
അന്യൻ
രാവണൻ
ദൈവത്തിരുമകൾ
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക