Tap to Read ➤

ആരാ...എന്താ...! വിദേശത്ത് തിരിച്ചറിയാതെ പോയെ സൂപ്പര്‍ താരങ്ങള്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായിട്ടും വിദേശത്ത് വച്ച് തിരിച്ചറിയപ്പെടാതെ പോയവര്‍
Abin MP
ഹോളിവുഡ് മാധ്യമങ്ങള്‍ ഒരിക്കല്‍ ദീപിക പദുക്കോണിനെ പ്രിയങ്ക ചോപ്ര എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്
ആളെ മനസിലാകാതെ ആലിയ ഭട്ടിനെ ലണ്ടനിലെ ഒരു റസ്‌റ്റോറന്റ് അവഗണിച്ചിട്ടുണ്ട്
മനീഷ ലാമ്പയെ ഐശ്വര്യ റായ് ആണെന്ന് തെറ്റിദ്ധരിച്ച ചരിത്രവുമുണ്ട്
കഴിഞ്ഞ ദിവസമാണ് രണ്‍വീര്‍ സിംഗിനോട് ആരാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്
ദീപികയെ ദ്യോകോവിച്ചിനൊപ്പം കണ്ടപ്പോള്‍ ഏതോ ഒരു യുവതിയെന്നാണ് ഒരു മാധ്യമം എഴുതിയത്
കിങ് ഖാനെ തിരിച്ചറിയാന്‍ സാധിക്കാതെ മോശമായി പെരുമാറിയത് വലിയ വിവാദമായിരുന്നു
കാനില്‍ പങ്കെടുക്കവെ സോനം കപൂറിനെ വിദേശ മാധ്യമങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വന്നിട്ടുണ്ട്