Tap to Read ➤

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്!, സ്വന്തമായി ദ്വീപ് ഉള്ള താരങ്ങൾ ഇവരാണ്

സ്വന്തമായി സ്വകാര്യ ദ്വീപ്  സ്വന്തമാക്കിയിട്ടുള്ള ചില താരങ്ങളുണ്ട്. അവരെ അറിയാം.
Rahimeen K B
ഷാരൂഖ് ഖാന് ദുബായിയിലെ പാം ജുമൈറയിൽ ഒരു സ്വകാര്യ ദ്വീപുണ്ട്
ഹോളിവുഡ് സൂപ്പർതാരം ജോണി ഡെപ്പിന് ബഹാമസിൽ ആറ് ബീച്ചുകൾ വരുന്ന ഒരു സ്വകാര്യ ദ്വീപ് സ്വന്തമായുണ്ട്
ഗായകൻ മീക സിങ്ങും അടുത്തിടെ സ്വകാര്യ ദ്വീപ് സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയിരുന്നു
ഹോളിവുഡിലെ മറ്റൊരു സൂപ്പർ താരമായ ലിയനാർഡോ ഡികാപ്രിയോയും ഒരു ദ്വീപ് സ്വന്തമാക്കിയിട്ടുണ്ട്
ഹോളിവുഡ് താരം ജൂലിയ റോബർട്സിന് ബഹാമസിൽ ഒരു സ്വകാര്യ ദ്വീപുണ്ട്
നടൻ മെൽ ഗിബ്‌സണ് ഫിജിയിൽ 5,400 ഏക്കറോളം വരുന്ന സ്വകാര്യ ദ്വീപ് ഉണ്ട്
ബോളിവുഡ് താരം ജാക്യുലിൻ ഫെർണാണ്ടസിന് ശ്രീലങ്കയിൽ ഒരു സ്വകാര്യ ദ്വീപ് ഉണ്ടെന്നാണ് റിപ്പോർട്ട്
നടൻ നിക്കോളാസ് കേജും ബഹാമസിൽ സ്വന്തമായി ദ്വീപ് വാങ്ങിയിട്ടുണ്ട്
ഹോളിവുഡ് സംവിധായകൻ സ്റ്റീഫൻ സ്പിൽബെർഗ് പോർച്ചുഗലിൽ ഒരു സ്വകാര്യ ദ്വീപ് സ്വന്തമാക്കിയിട്ടുണ്ട്
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക