Tap to Read ➤

ദേഷ്യം പിടിച്ചുനിർത്താനായില്ല, താരങ്ങളെ തല്ലിയ സൂപ്പര്‍ താരങ്ങള്‍

ബോളിവുഡ് താരങ്ങള്‍ തമ്മില്‍ അടിയുണ്ടാക്കിയോ ? സത്യമിതാണ്
Saranya KV
പ്യാരേ മോഹന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇഷ ഡിയോളല്‍ അമൃത റാവുവിനെ തല്ലിയത്‌
ഒരു സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ ഗോവിന്ദ നീരജ് വോറയെ തല്ലിയെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു
കപില്‍ ശര്‍മയുടെ ഷോയില്‍ വെച്ചായിരുന്നു മോശമായി പെരുമാറിയ ഒരു സഹതാരത്തെ താന്‍ തല്ലിയതായി നോറ ഫത്തേഹി പറഞ്ഞത്
ഒരു പാര്‍ട്ടിക്കിടെ തന്റെ പിന്നാലെ നടന്ന ഫറ ഖാന്റെ ഭര്‍ത്താവ് ശിരിഷ് കുന്ദറിനെ ഷാരൂഖ് ഖാന്‍ തല്ലിയിരുന്നു
ഐശ്വര്യ റായിയെ കുറിച്ച് മോശമായി സംസാരിച്ചതിനെ തുടര്‍ന്നാണ് സുഭാഷ് ഘായിയെ സല്‍മാന്‍ ഖാന്‍ തല്ലിയത്‌
ദി എക്‌സ്‌പോസ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സോയ അഫ്രോസും സോണാലി റാവുത്തും തമ്മില്‍ അടിയുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമേഷ് രേഷാമ്മിയ ഇടപെട്ടാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു