Tap to Read ➤

വിക്കിയുടെ പാട്ടും കറങ്ങുന്ന ആലിയയും; താരങ്ങളുടെ കിടപ്പറ ശീലങ്ങള്‍

ബോളിവുഡ് താരങ്ങളുടെ കിടപ്പറ ശീലങ്ങള്‍ !
Saranya KV
രണ്‍വീര്‍ സിങ്ങ് അതിരാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്ന സ്വഭാവക്കാരനാണെന്നാണ് ദീപിക പദുക്കോണ്‍ പറയുന്നത്
ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പ്രിയങ്കയുടെ മുഖം കാണാനാണ് നിക്ക് ജൊനാസിന് ഇഷ്ടം
ഷാരൂഖ് ഖാനൊപ്പം ഒരുമിച്ച് കിടക്കുമ്പോള്‍ കൂര്‍ക്കം വലി കാരണം ഷാരൂഖിനെ ഒരിക്കല്‍ രാത്രി ചവിട്ടേണ്ടി വന്നിട്ടുണ്ടെന്ന് സല്‍മാന്‍ ഖാന്‍ തുറന്നു പറഞ്ഞിരുന്നു
കിടക്കയില്‍ തലകീഴായി കിടന്നുറങ്ങുന്ന ആലിയ ഭട്ടിന്റെ സ്വഭാവത്തെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ തുറന്നു പറഞ്ഞിരുന്നു
ഭാര്യ നടാഷയ്ക്ക് ഉറങ്ങുമ്പോള്‍ എസിയും ഫാനും നിര്‍ബന്ധമാണ്. ഇക്കാരണത്താല്‍ താനും ഭാര്യയും എപ്പോഴും അടിയാണെന്ന് വരുണ്‍ ധവാന്‍ തുറന്നു പറഞ്ഞിരുന്നു
രാവിലെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്താന്‍ വിക്കി കൗശല്‍ പാട്ടു പാടാറുണ്ടെന്നാണ് കത്രീന കൈഫ് പറയുന്നത്
വിക്കിയുടെ ഈ സ്വഭാവം തന്നെ അലോസരപ്പെടുത്താറുണ്ടെന്നും കത്രീന പറയുന്നു