Tap to Read ➤

കെട്ട് കഴിഞ്ഞതും പറന്നു; വിദേശത്ത് ഹണിമൂണ്‍ ആഘോഷിച്ച താരങ്ങള്‍

ഹണിമൂണിനായി കോടികള്‍ ചെലവഴിച്ച താരങ്ങള്‍
Saranya KV
2017ല്‍ വിവാഹിതരായ അനുഷ്‌ക ശര്‍മയും വിരാട് കോലിയും ഫിന്‍ലാന്റിലായിരുന്നു ഹണിമൂണ്‍ ആഘോഷിച്ചത്
ലണ്ടനിലായിരുന്നു ഷാഹിദ് കപൂറും മിറ രജപുത്തും ഹണിമൂണ്‍ ആഘോഷിച്ചത്
യൂറോപ്പിലായിരുന്നു അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ഹണിമൂണ്‍
മാലിദ്വീപിലായിരുന്നു കത്രീന കൈഫും വിക്കി കൗശലും ഹണിമൂണ്‍ ആഘോഷിച്ചത്
ബഹാമാസ് എന്ന ദ്വീപിലേക്കായിരുന്നു ശില്‍പ ഷെട്ടിയും രാജു കുന്ദ്രയും ഹണിമൂണിന് പോയത്. 2009ലായിരുന്നു താരവിവാഹം
മാലിദ്വീപിലായിരുന്നു ബിപാഷ ബസുവും കരണ്‍ സിങ് ഗ്രോവറും ഹണിമൂണ്‍ ആഘോഷിക്കാനായി പോയത്
2012ലായിരുന്നു കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്റിലായിരുന്നു താരങ്ങളുടെ ഹണിമൂണ്‍