Tap to Read ➤

ക്ലീന്‍ ബാത്ത്‌റൂം മുതൽ ഷോപ്പിംഗ് വരെ; ബോളിവുഡ് താരങ്ങളുടെ ഇഷ്ടങ്ങള്‍

ഷോപ്പിംഗ്, വീഡിയോ ഗെയിം തുടങ്ങി ബോളിവുഡ് താരങ്ങളുടെ ഇഷ്ടങ്ങള്‍
Saranya KV
ചെരുപ്പുകള്‍ വാങ്ങിക്കുന്നതില്‍ താല്‍പര്യമുള്ള പ്രിയങ്ക ചോപ്രയുടെ പക്കല്‍ ഏതാണ്ട് 80ലധികം വ്യത്യസ്തങ്ങളായ ചെരുപ്പുകളുണ്ട്
ബാത്ത്‌റൂമുകള്‍ എപ്പോഴും വൃത്തിയായിരിക്കണം എന്ന നിര്‍ബന്ധമുള്ള നടിയാണ് പ്രീതി സിന്റ
ടാറ്റൂ ചെയ്യാന്‍ ഒരുപാടിഷ്ടമുള്ള നടിയാണ് കങ്കണ റണാവത്ത്
ഷോപ്പിങ്ങിന് പോയാല്‍ മിക്കപ്പോഴും സാരികളാണ് വിദ്യ ബാലന്‍ വാങ്ങിക്കുന്നത്
ഒഴിവു സമയങ്ങളില്‍ വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍
കാലുകള്‍ എപ്പോഴും വൃത്തിയായിരിക്കണം എന്ന നിര്‍ബന്ധമുള്ള നടിയാണ് സണ്ണി ലിയോണ്‍
ബാഗുകളോട് താല്‍പര്യമുള്ള അമീഷ പട്ടേല്‍ ഷോപ്പിങ്ങിന് പോയാല്‍ മിക്ക ദിവസങ്ങളിലും പുതിയ ബാഗുകള്‍ വാങ്ങിക്കാറുണ്ട്