Tap to Read ➤

പ്രേക്ഷകർ സ്വീകരിച്ച മലയാള സിനിമയിലെ വേറിട്ട ചില അച്ഛന്മാർ!

മലയാള സിനിമകളിൽ വന്നിട്ടുള്ള നിരവധി അച്ഛൻ കഥാപാത്രങ്ങളെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അവയിൽ ഏറ്റവും ജനപ്രിയമായ ചില അച്ഛൻ കഥാപാത്രങ്ങൾ പരിചയപ്പെടാം...
RANJINA P MATHEW
ഉയരെയിലെ സിദ്ദിഖിന്റെ അച്ഛൻ കഥാപാത്രം മകളുടെ സ്വപ്നത്തിന് വേണ്ടി ഒപ്പം സഞ്ചരിക്കുന്ന അച്ഛനാണ്
ഫൈനൽസിലെ സുരാജ് വെഞ്ഞാറമൂടിന്റെ അച്ഛൻ അവസാനം വരെ പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന കഥാപാത്രമാണ്
ഹൈടെക്കായ മക്കൾക്കൊപ്പം പിടിച്ച് നിൽക്കാൻ പാടുപെടുന്ന നിഷ്കളങ്കനായ പിതാവായിരുന്നു ഹോമിലെ ഇന്ദ്രൻസ്
മകളുടെ മരണത്തിന്റെ കാരണക്കാരെ തേടിപോകുന്ന കഥാപാത്രമാണ് കാണെക്കാണെയിലെ സുരാജിന്റേത്
വളരെ കൂളായ പാരന്റായിരുന്നു ജൂൺ സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച പനാമ ജോയ്
തനിക്കെത്താൻ പറ്റാത്തിടത്ത് മകനെ എത്തിക്കാൻ ശ്രമിക്കുന്ന 1983യിലെ രമേശൻ
ഏറ്റവും മോശം പിതാവെന്ന വിശേഷണം കിട്ടിയ കഥാപാത്രമായിരുന്നു പുഴുവിൽ മമ്മൂട്ടി അവതരിപ്പിച്ച കുട്ടൻ
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക