Tap to Read ➤

ഇനിയിത്തിരി ഇരിക്കട്ടെ! സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരങ്ങള്‍

കരിയറില്‍ തിളങ്ങി നില്‍ക്കെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരങ്ങള്‍
Abin MP
ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം താനിനി കുടുംബത്തിനായി സമയം മാറ്റി വെക്കുകയാണെന്നാണ് ആമിര്‍ പറഞ്ഞത്
അഭിനയത്തില്‍ നീണ്ടൊരു ഇടവേളയെടുത്ത സുസ്മിത ആര്യയിലൂടെയാണ് മടങ്ങി വന്നത്
സീറോയുടെ പരാജയത്തോടെയാണ് ഷാരൂഖ് ഖാന്‍ ഇടവേളയെടുക്കുന്നത്
ഗര്‍ഭിണിയായതോടെ ഇടവേളയെടുത്ത അനുഷക ഇപ്പോള്‍ തിരിച്ചുവരികയാണ്
1992ലാണ് കുടുംബത്തിനായി ബച്ചന്‍ ഇടവേളയെടുത്തത്. പിന്നെ മടങ്ങി വന്നു
വിവാഹ ശേഷം നടി ജെനീലിയയും ഇടവേളയെടുത്തിരുന്നു
സൂപ്പര്‍ നായികയായ കരിഷ്മ കപൂര്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മടങ്ങി വരികയാണ്
നടി നര്‍ഗിസ് ഫക്രി തന്റെ ഇടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ്