Tap to Read ➤

ആരും കൊതിക്കും ജീവിതം! സൂപ്പര്‍ താരങ്ങളുടെ വലിയ സ്വത്തുകള്‍

ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരങ്ങളുടെ സ്വത്തുകളില്‍ ഏറ്റവും വില കൂടിയവ.
Abin MP
ബോളിവുഡിലെ യുവതാരമാണ് കാര്‍ത്തിക് ആര്യന്‍. മൂന്ന് കോടിയുടെ ലമ്പോര്‍ഗിനിയുടെ ഉടമയാണ് കാര്‍ത്തിക്.
ആലിയ ഭട്ടിന്റെ ബാന്ദ്രയിലെ വീടിന്റെ മൂല്യം 32 കോടിയാണ്. ലണ്ടിനിലും താരത്തിന് വീടുണ്ട്.
ലണ്ടനിലെ 172 കോടിയുടെ വീട്, ദുബായിലെ വില്ല, റോള്‍സ് റോയ്‌സ് ഫാന്റമടക്കമുള്ള കാറുകളുമുണ്ട് ഷാരൂഖിന്.
ദീപികയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ വില 16 കോടിയാണ്. വില കൂടിയ ജ്വല്ലറികളും താരത്തിനുണ്ട്.
സല്‍മാന്‍ ഖാന്റെ പക്കലുള്ളതില്‍ ഏറ്റവും വില മതിപ്പുള്ളത് താരത്തിന്റെ ഫാം ഹൗസാണ്. കോടികളാണ് ഇതിന്റെ വില.
കത്രീനയുടെ ഏറ്റവും വിലകൂടിയ സ്വത്ത് ലണ്ടനിലെ വീടാണ്. താരത്തിന് ഓഡി ക്യു 7 കാറുമുണ്ട്.
ഹൃത്വിക് റോഷന്റെ ജൂഹുവിലെ വീടിന്റെ മൂല്യ 67 കോടിയാണ്. താരത്തിന് റോള്‍സ് റോയ്‌സ് കാറുമുണ്ട്.