Tap to Read ➤

ലക്ഷങ്ങള്‍ക്ക് പഞ്ഞമില്ല; ബിഗ് ബോസ് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം

ആഴ്ചയിൽ പത്ത് ലക്ഷത്തിന് മുകളിലാണ് ബിഗ് ബോസിലെ താരങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്നത്.
Ambili John
സുംബുല്‍ തൗഖീര്‍ ഖാന് ആഴ്ചയില്‍ 12 ലക്ഷം വീതമാണ് ലഭിക്കുന്നത്.
ടിന ദത്തയ്ക്ക് 8-മുതല്‍ 9 വരെയാണ് പ്രതിഫലം.
മാന്യ സിംഗിനും ആഴ്ചയില്‍ 8-9 ലക്ഷം കിട്ടും.
നിമ്രത് കൗര്‍ ആഹുവാലിയയ്ക്ക് 8 ലക്ഷമാണ് ലഭിക്കുന്നത്.
പ്രിയങ്ക ചൗഹര്‍ ചൗധരിയ്ക്ക് ആഴ്ചയില്‍ 5 ലക്ഷമാണ്.
സാജിദ് ഖാനും 5 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്.
സൗന്ദര്യ ശര്‍മ്മയ്ക്ക് മൂന്ന് മുതല്‍ നാല് ലക്ഷം വരെ പ്രതിഫലമുണ്ടെന്നാണ് വിവരം.