Tap to Read ➤

രണ്ടടിച്ചാൽ എന്ത് താരം! മദ്യലഹരിയിൽ ജനത്തിന് മുന്നിലെത്തിയവർ

മദ്യലഹരിയില്‍ ആരാധകര്‍ക്ക് മുമ്പിലെത്തിയ താരങ്ങള്‍
Saranya KV
പ്രണയത്തിലായ സമയത്ത് രണ്‍ബീര്‍ കപൂറിന്റെ ബര്‍ത്‌ഡേ പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച രീതിയിലുള്ള ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
നൈറ്റ് പാര്‍ട്ടിക്കിടെയായിരുന്നു ഖുശി കപൂറിന്റെ മദ്യപിച്ച രീതിയിലുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്
പാര്‍ട്ടി കഴിഞ്ഞിറങ്ങിയ നടി മലൈക അറോറയുടെ ചിത്രങ്ങള്‍ താരം മദ്യപിച്ചു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു
സോനം കപൂറിന്റെ വിവാഹത്തിന് രണ്‍വീര്‍ സിങ്ങും ഷാരൂഖ് ഖാനും ഒരുമിച്ച് ഡാന്‍സ് കളിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു
വീഡിയോയില്‍ മദ്യപിച്ച രീതിയിലായിരുന്നു രണ്‍വീര്‍ സിങ്ങ് ഡാന്‍സ് കളിച്ചത്
ആലിയ ഭട്ടിനെ സ്വീകരിക്കാനായി രണ്‍ബീര്‍ കപൂര്‍ മദ്യപിച്ചായിരുന്നു എയര്‍പോര്‍ട്ടിലെത്തിയത് എന്ന തരത്തില്‍ അടുത്തിടെ ഗോസിപ്പുകള്‍ വന്നിരുന്നു
കാറില്‍ അലസനായി ഇരുന്ന രണ്‍ബീറിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു
സുസന്ന ഖാന്‍ മദ്യപിച്ചെത്തി എന്ന തരത്തില്‍ മുമ്പ് നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു