Tap to Read ➤

തൃഷ മുതല്‍ വിജയ് ദേവരകൊണ്ട വരെ; 2022ലും ഈ താരങ്ങള്‍ സിംഗിളാണ്‌

2022ലും സിംഗിളായി ജീവിക്കുന്ന പ്രശസ്ത സിനിമാതാരങ്ങളിതാ
Saranya KV
നടന്‍ വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന് നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനോടൊന്നും നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിപ്പിലാണ്‌
പ്രേക്ഷകരുടെ പ്രിയനടി തൃഷ ഇപ്പോഴും സിംഗിളാണ്‌
പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താരമിപ്പോഴും സിംഗിളാണ്‌
നടന്‍ വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്‌
നടി നിധി അഗര്‍വാളുമായി ചിമ്പു പ്രണയത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക