ഗോവ മുതല്‍ ലണ്ടന്‍ വരെ; തെന്നിന്ത്യന്‍ താരങ്ങളുടെ ഇഷ്ട നാടുകള്‍
ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നും മാറി തെന്നിന്ത്യന്‍ താരങ്ങള്‍ വെക്കേഷന് ആസ്വദിക്കാനായി പോവുന്നത് എവിടെയായിരിക്കും ?
Saranya KV
അവധിക്കാലം ആഘോഷിക്കാനായി ഗോവയാണ് മിക്കപ്പോഴും കാജല്‍ അഗര്‍വാള്‍ തിരഞ്ഞെടുക്കുന്നത്. വിവാഹശേഷവും ഭര്‍ത്താവിനൊപ്പം കാജല്‍ ഗോവയില്‍ പോയിരുന്നു
തായ്ലാന്റാണ് തമന്ന ഭാട്ടിയയുടെ പ്രിയപ്പെട്ട സ്ഥലം. അവധിക്കാലം ആഘോഷിക്കാനായി തായ്ലാന്റില് പോയ ചിത്രങ്ങള്‍ മുമ്പ് തമന്ന സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു
മാലിദ്വീപാണ് വെക്കേഷനായി പൂജ ഹെഗ്ഡെ തിരഞ്ഞെടുക്കുന്നത്
അവധിക്കാലം ആഘോഷിക്കാനായി ലണ്ടനിലാണ് മിക്കപ്പോഴും പ്രഭാസ് പോവുന്നത്
ഗോവയാണ് സാമന്തയുടെയും പ്രിയപ്പെട്ട സ്ഥലം. വെക്കേഷന് ആഘോഷിക്കാനായി ഗോവയില്‍ പോയ ചിത്രങ്ങള്‍ സമാന്ത മിക്കപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
ലണ്ടനാണ് അല്ലു അര്‍ജുന്റെ പ്രിയപ്പെ സ്ഥലം. മുമ്പ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ പോയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
സ്പെയിനാണ് കീര്‍ത്തി സുരേഷിന്റെ പ്രിയപ്പെട്ട സ്ഥലം. മുമ്പ് പല തവണ വെക്കേഷന് ആഘോഷിക്കാനായി താരം സ്പെയിനില്‍ പോയിട്ടുണ്ട്