Tap to Read ➤

ഗ്രാമി അവാര്‍ഡ് 2022; പുരസ്കാര നേട്ടത്തില്‍ ഇവർ

സംഗീതരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഗ്രാമി 2022 പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 86 വിഭാഗങ്ങളിലായിരുന്നു ഇത്തവണ ഗ്രാമി പുരസ്‍കാരങ്ങള്‍.
ബെസ്റ്റ് റാപ് പെര്‍ഫോമന്‍സ്‌: ഫാമിലി ടൈസ്‌
ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് - ഒലിവിയ റോഡ്രിഗോ
ബെസ്റ്റ് സോംഗ് ഓഫ് ദി ഇയര്‍ - ലീവ്‌ ദ ഡോര്‍ ഓപ്പണ്‍
ബെസ്റ്റ് ആര്‍ ആന്റ് ബി ആല്‍ബം: ഹേക്‌സ്‌ ടെയില്‍സ്‌ - ജാസ്‌മിന്‍ സുള്ളിവന്‍
ബെസ്റ്റ് കണ്ട്രി ആല്‍ബം: ക്രിസ്‌ സ്‌റ്റാപിള്‍ടണ്‍- സ്‌റ്റാര്‍ടിങ്‌ ഓവര്‍
ബെസ്റ്റ് പോപ്പ് സോളോ പെര്‍ഫോമന്‍സ് - ഒലിവിയ റോഡ്രിഗോ - ഡ്രൈവേഴ്‌സ്‌ ലൈസന്‍സ്‌
ബെസ്റ്റ് ആല്‍ബം - വീ ആര്‍
ബെസ്റ്റ് റാപ്‌ ആല്‍ബം: കോള്‍ മീ ഇഫ്‌ യു ഗെറ്റ്‌ ലോസ്‌റ്റ്‌ - ടെയ്‌ലര്‍, ദ ക്രിയേറ്റര്‍
ബെസ്റ്റ് കണ്ട്രി ഗാനം: കോള്‍ഡ്‌