Tap to Read ➤
119 കോടിയുടെ ഫ്ളാറ്റും 2 കോടിയുടെ വിവാഹ മോതിരവും; കോടീശ്വരിയാണ് ദീപിക
ഒരു മിനുട്ട് പരസ്യത്തിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന ദീപിക പദുക്കോണിന്റെ ആഢംബര ജീവിതത്തിലൂടെ
Saranya KV
മുംബൈയിലെ ബാന്ദ്രയിലുള്ള ദീപിക പദുക്കോണിന്റെ ഫ്ളാറ്റിന്റെ വില 119 കോടിയാണ്
പ്ലാറ്റിനത്തിന്റെ 2 കോടി വില വരുന്ന മോതിരമായിരുന്നു വിവാഹത്തിന് രണ്‍വീര്‍ ദീപികയെ അണിയിച്ചത്
പൊതുപരിപാടികള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ദീപിക അണിയുന്നത്
ദീപികയുടെ പക്കലുള്ള ബര്‍ബെറി ട്രെഞ്ച് കോട്ടിന്റെ വില 1,27,00 രൂപയാണ്
ദീപികയുടെ വാനിറ്റി വാനിന്റെ വില ഏതാണ്ട് 80 ലക്ഷമാണ്
വസ്ത്രങ്ങള്‍ക്കൊപ്പം ലക്ഷങ്ങളുടെ ഹാന്‍ഡ് ബാഗാണ് ദീപിക ഉപയോഗിക്കുന്നത്
8 ലക്ഷം വരുന്ന ഹെര്‍മിസ് ബിര്‍ക്കിന്‍ ബാഗ്, 2.52 ലക്ഷം വരുന്ന ഫെനന്ഡി ഡോട്കോം സാച്ചല്‍ എന്നിവയാണ് ദീപികയുടെ പക്കലുള്ള വിലകൂടിയ ഹാന്‍ഡ് ബാഗുകള്‍