Tap to Read ➤

മോഹന്‍ലാല്‍ ആരാധകനാണോ ? എങ്കില്‍ ഈ 9 സിനിമകള്‍ കണ്ടേ മതിയാവൂ

നിങ്ങളൊരു മോഹന്‍ലാല്‍ ആരാധകനാണോ ? എങ്കില്‍ ഈ സിനിമകള്‍ കണ്ടേ മതിയാവൂ
കിലുക്കം
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു
ചിത്രം
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്
കിരീടം
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും കിരീടം
സ്ഫടികം
ആടുതോമയായി മോഹന്‍ലാലും ചാക്കോ മാഷായി തിലകനും മത്സരിച്ചഭിനയച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു
തൂവാനത്തുമ്പികൾ
1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ
ആറാം തമ്പുരാൻ
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് 'ആറാം തമ്പുരാൻ'
നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍
പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
ഇരുപതാം നൂറ്റാണ്ട്
മോഹന്‍ലാല്‍ എന്ന നടന്റെ കരയിറിലെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ച സാഗര്‍ എലിയാസ് ജാക്കി. തിയേറ്ററുകളില്‍ നിന്നും നാലരക്കോടിയാണ് ചിത്രം നേടിയത്
തന്മാത്ര
തന്മാത്ര എന്ന ചിത്രവും അതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ എന്ന കഥാപാത്രത്തെയും സിനിമ കണ്ടവരാരും മറന്നുകാണില്ല
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക