Tap to Read ➤

മഹേന്ദ്രവര്‍മ്മയും ആനന്ദനും; രാഷ്ടീയം പറഞ്ഞ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍

രാഷ്ട്രീയക്കാരനായി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ തിളങ്ങിയ പ്രധാന സിനിമകളെക്കുറിച്ച് അറിയാം
മലയാളികളുടെ ലാലേട്ടന്‍
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ലാല്‍ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്
പകരം വെക്കാനില്ലാത്ത നടന്‍
കാമുകനായും, അച്ഛനായും, അധോലോക നായകനായുമൊക്കെ മലയാള സിനിമയ്ക്ക് അദ്ധേഹം സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ്
രാഷ്ട്രീയ കഥാപാത്രങ്ങള്‍
അറുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തിളങ്ങിയ രാഷ്ട്രീയ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതലറിയാം
ലാല്‍സലാം
കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ 'സ്റ്റീഫൻ നെട്ടൂരാൻ' എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്
രക്തസാക്ഷികൾ സിന്ദാബാദ്
'ത്യാഗരാജമഠം ശിവസുബ്രഹ്മണ്യയ്യർ' എന്ന കമ്മ്യൂണിസ്റ്റുകാരനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്
ഭൂമിയിലെ രാജാക്കൻമാര്‍
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ മഹേന്ദ്ര വര്‍മ്മ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്
ഇരുവര്‍
തമിഴ് രാഷ്ട്രീയം പറഞ്ഞ ചിത്രത്തില്‍ ആനന്ദന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്
ലൂസിഫര്‍
മുഴുനീള പൊളിറ്റിക്‌സ് കഥാപാത്രമല്ലെങ്കിലും ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയും രാഷ്ട്രീയം പറഞ്ഞിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക