Tap to Read ➤

തേങ്ങപ്പാല്‍ സ്മൂത്തിയും വെള്ളവും, നയന്‍സിന്റെ സൗന്ദര്യ രഹസ്യം ഇതോ?

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍സിന്റെ സൗന്ദര്യ രഹസ്യം ഇത്ര സിംപിളോ ?
Saranya KV
ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും കൃത്യമായി ജിമ്മില്‍ പോവുന്ന താരമാണ് നയന്‍താര
ജിമ്മിനൊപ്പം തന്നെ കൃത്യമായ യോഗയും ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് താരം
ഡയറ്റീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഡയറ്റ് പ്ലാനാണ് നയന്‍സ് കാലങ്ങളായി പിന്തുടരുന്നത്
കൃത്യമായ ഡയറ്റ് പ്ലാനിനൊപ്പം ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും നയന്‍താര പഞ്ചസാര ഒഴിവാക്കിയിട്ടുണ്ട്
ദിവസവും രാവിലെ തേങ്ങപ്പാല്‍, തേങ്ങയുടെ വെള്ളം എന്നിവ ചേര്‍ത്ത സ്മൂത്തിയാണ് നയന്‍സ് കുടിക്കുന്നത്
മറ്റു നടിമാരെപ്പോലെ തന്നെ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് നയന്‍സിന്റെയും ഭക്ഷണത്തില്‍ കൂടുതലുള്ളത്
ദിവസവും വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതുകൊണ്ടാണ് 38-ാമത്തെ വയസിലും ഫിറ്റ് ബോഡി നിലനിര്‍ത്താന്‍ നയന്‍സിന് സാധിക്കുന്നത്
തിരക്കുകള്‍ക്കിടയിലും കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുന്നതും നയന്‍സിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്