Tap to Read ➤

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സംവിധായകർ

100 കോടി രൂപയാണ് രൗജമൗലി പ്രതിഫലമായി വാങ്ങുന്നത്
25 മുതല്‍ 30 കോടി രൂപ വരെയാണ് രോഹിത് ഷെട്ടി വാങ്ങിക്കുന്ന പ്രതിഫലം
40 കോടി രൂപ വരെയാണ് ശങ്കര്‍ വാങ്ങിക്കുന്ന പ്രതിഫലം
12 കോടി രൂപയാണ് കരണ്‍ ജോഹറിന്റെ പ്രതിഫലം
സംവിധാനം ചെയ്ത സിനിമയുടെ കളക്ഷന്‍ നോക്കിയാണ് സഞ്ജയ് ലീല ബന്‍സാലി പ്രതിഫലം വാങ്ങുന്നത്
14 കോടി രൂപയാണ് എ ആര്‍ മുരുകദോസിന്റെ പ്രതിഫലം
ഒരു സിനിമയ്ക്കായി 9 കോടി രൂപയാണ് മണിരത്‌നം വാങ്ങിക്കുന്ന പ്രതിഫലം