Tap to Read ➤

മുന്നില്‍ മോഹന്‍ലാല്‍, പിന്നില്‍ മമ്മൂട്ടി

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാള താരങ്ങൾ
8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ ​വാങ്ങിക്കുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍
4 കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയ്ക്കായി മമ്മൂക്ക വാങ്ങിക്കുന്നത്
3 കോടി മുതല്‍ 8 കോടി വരെയാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഫലം
3 കോടി മുതല്‍ 7 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് പൃഥ്വിരാജ് വാങ്ങിക്കുന്ന പ്രതിഫലം
3.5കോടി മുതല്‍ 6കോടി വരെയാണ് ഒരു സിനിമയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിക്കുന്ന പ്രതിഫലം
3 കോടി മുതല്‍ 6 കോടി വരെയാണ് നിവിന്‍ പോളിയുടെ പ്രതിഫലം
3 കോടിയാണ് ജനപ്രിയ നായകന്റെ പ്രതിഫലം