Tap to Read ➤

ആരാധക ഹൃദയം കവര്‍ന്ന് ഹിനാ ഖാന്റെ ബ്ലൂ ജംപ്‌സ്യൂട്ട്; ചിത്രങ്ങള്‍

ടെലിവിഷന്‍ താരം ഹിനാ ഖാന്റെ ലേറ്റസ്റ്റ് ഗ്ലാമറസ് ഫോട്ടോഷൂട്ട്
Saranya KV
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഹിനാ ഖാന്‍
ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഹിനാ ഖാന്‍ വെള്ളിത്തിരയിലെത്തിയത്‌
ഫിയര്‍ ഫാക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഹിനാ പ്രേക്ഷക ശ്രദ്ധ നേടിയത്‌
സോഷ്യല്‍മീഡിയയില്‍ സജീവമായ ഹിനയ്ക്ക് ആരാധകര്‍ ഏറെയാണ്
ഹിനാ ഖാന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റാഗ്രാമിലെ ഇപ്പോഴത്തെ ചര്‍ച്ച
ബ്ലൂ കളറിലുള്ള ജംപ് സ്യൂട്ടില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് താരം നടത്തിയത്
ഷിമ്മറി ഡീപ്പ് ഹാള്‍ട്ടര്‍ നെക്കുള്ള ജംപ് സ്യൂട്ടില്‍ സ്‌റ്റൈലിഷാണ് ഹിനാ
ടെലിവിഷന്‍രംഗത്ത് ഫാഷനില്‍ ഹിനയെ വെല്ലാന്‍ മറ്റൊരു നടിയുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്
ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഹിനയുടെ ജംപ് സ്യൂട്ട്