Tap to Read ➤

ഹോട്ട്! ഇൻസ്റ്റാഗ്രാമില്‍ തരംഗമായ മാളവികയുടെ ഫോട്ടോഷൂട്ടുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലായ മാളവിക മോഹനന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍
Saranya KV
ഇൻസ്റ്റാഗ്രാമില്‍ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മോഹനന്‍
നിമിഷ നേരം കൊണ്ടാണ് മാളവികയുടെ ഫോട്ടോഷൂട്ടുകള്‍ വൈറലാവുന്നത്‌
മനോഹരമായ ക്യാപ്ഷനുകള്‍ക്കൊപ്പം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്
ഫിറ്റ്‌നസിലും ഒരുപോലെ ശ്രദ്ധിക്കുന്ന മാളവിക വര്‍ക്കൗട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സിനിയിലെത്തിയ മാളവിക തമിഴിലും സജീവമാണ്
രജനീകാന്ത് ചിത്രം 'പേട്ട'യിലൂടെയായിരുന്നു മാളവികയുടെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് നടത്തുന്നത്
മാളവികയുടെ ദീപാവലി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു