Tap to Read ➤

കൈയ്യിൽ കാശുണ്ടോ? പരിപാടി കളറാക്കാൻ ഷാരൂഖ് ഖാൻ വരെ പറന്ന് വരും....!

കോടീശ്വരന്മാർ‌ നടത്തുന്ന പാർട്ടികളുടെ പ്രധാന ആകർഷണം ബോളിവുഡ് താരങ്ങളുടെ പെർഫോമൻസുകളാണ്. കോടികൾ പ്രതിഫലം നൽകിയാണ് താരങ്ങളുടെ നൃത്തം പാർ‌ട്ടിയിൽ ഉൾപ്പെടുത്തുന്നത്. പാർട്ടികളിൽ നൃത്തം ചെയ്യാൻ താരങ്ങൾ വാങ്ങുന്ന പ്രതിഫലം നോക്കാം...
Ranjina P Mathew
പ്രൈവെറ്റ് പാർട്ടികളിൽ നൃത്തം ചെയ്യാൻ കത്രീന ഈടാക്കുന്നത് 3 കോടി
ഷാരൂഖ് ഖാനും പ്രൈവെറ്റ് പാർട്ടികളിൽ കാശ് വാങ്ങി ലൈവ് പെർ‌ഫോമൻസ് നടത്താറുണ്ട്. മൂന്ന് കോടിയാണ് താരത്തിന്റെ പ്രതിഫലം
ബർത്ത് ഡെ പാർ‌ട്ടികളിൽ നൃത്തം ചെയ്യാൻ 2.5 കോടിയാണ് അക്ഷയ് കുമാർ ഈടാക്കുന്നത്
​അസാധ്യമായി നൃത്തം ചെയ്യാനുള്ള കഴിവ് രൺവീർ സിങിനുണ്ട്. പ്രപവൈറ്റ് പാർ‌ട്ടികളിൽ നൃത്തം അവതരിപ്പിക്കാൻ ഒരു കോടിയാണ് രൺ‌വീർ സിങ് ഈടാക്കുന്നത്
സൽമാൻ ഖാൻ 2.5 കോടി വ‌രെയാണ് പിറന്നാൾ, കല്യാണ ആഘോഷങ്ങൾ എന്നിവിടങ്ങളിൽ നൃത്തം ചെയ്യാൻ‌ ഈടാക്കുന്നത്
പ്രൈവറ്റ് പാർട്ടികളിൽ സ്പെഷ്യൽ പെർഫോമൻസ് നടത്തുന്നയാളാണ് ദീപിക പദുകോൺ. ഒരു കോടി രൂപയാണ് താരം ഇതിനായി വാങ്ങുന്നത്
സ്പെഷ്യൽ പെർഫോമൻസിന് രൺബീറിന്റെ പ്രതിഫലം 2 കോടി രൂപയാണ്
ബോളിവുഡിലെ സൂപ്പർ ഡാൻസറായ ഹൃത്വിക് റോഷൻ 2.5കോടിയാണ് പാർട്ടികളിൽ പെർഫോം ചെയ്യാൻ ഈടാക്കുന്നത്