Tap to Read ➤

മമ്മൂട്ടി ആരാധകനാണോ ? എങ്കില്‍ ഈ 9 സിനിമകള്‍ കാണാതെങ്ങനെ

നിങ്ങളൊരു മമ്മൂട്ടി ആരാധകനാണോ, എങ്കില്‍ ഈ 9 സിനിമകള്‍ കണ്ടേ മതിയാവൂ!!
Saranya KV
ഇൻസ്പെക്ടർ ബൽറാം
ഐ വി ശശിയുടെ സംവിധാനത്തിൽ  1991-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇൻ‌സ്പെക്ടർ ബൽ‌റാം
ആവനാഴി
ടി ദാമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ആവനാഴി. ബോക്‌സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്
വാത്സല്യം
ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹിനീഫ സംവിധാനം ചെയ്ത ചിത്രമായിരുന്നു വാത്സല്യം
ഒരു വടക്കൻ വീരഗാഥ
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു എം ടി -ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥ
കേരള വർമ്മ പഴശ്ശിരാജ
കേരള വര്‍മ്മ പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രമാണിത്
ദി കിംഗ്
ഷാജി കൈലാസിന്റെ സംവിധാനത്തില്‍  1995-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ദി കിംഗ്
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് മമ്മൂട്ടി എത്തിയത്
യവനിക
1982ല്‍ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. ജേക്കബ് ഈറലി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്
സാമ്രാജ്യം
മമ്മൂട്ടിയെ താരപദത്തിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരു ചിത്രമായിരുന്നു സാമ്രാജ്യം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക