Tap to Read ➤

ഇന്‍സ്‌പെക്ടര്‍ ബല്‍റാം മുതല്‍ ഉണ്ട വരെ

മമ്മൂക്കയുടെ മരണമാസ്സ് പോലീസ് കഥാപാത്രങ്ങള്‍
1982ല്‍ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. ജേക്കബ് ഈറലി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്


രഞ്ജി പണിക്കരുടെ സംവിധാനത്തിലെ ചിത്രം. ഏറ്റവും ശക്തമായ കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്
ഉണ്ടയില്‍ ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്
ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ആവനാഴി ''കടമൈ കണ്യം കട്ടുപ്പാട്'' എന്ന പേരില്‍ തമിഴിലും സത്യമേവ ജയതേ എന്ന പേരില്‍ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു
അവതരിപ്പിച്ച മറ്റ് പോലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഡാഡി കൂളിലേത്. ഒരു അലസനായ പോലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്
മമ്മൂട്ടിയുടെ കരിയറിലെ പോലീസ് വേഷങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു ചിത്രത്തിലേത്. രാമനാഥന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്
നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്
രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്