Tap to Read ➤

സിനിമയേക്കാള്‍ മാസ്! സൂപ്പര്‍ താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ബയോകള്‍!

ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ച വാക്കുകള്‍
Abin MP
ഞാന്‍ ജീവിതത്തേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് സിനിമയിലാണ്- അജയ് ദേവ്ഗണ്‍
പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍, സീരിയല്‍ ചില്ലര്‍- അനന്യ പാണ്ഡെ
ഇപ്പോള്‍ സ്വപ്‌നം കാണുന്നു- ആലിയ ഭട്ട്
ഹസില്‍ സേ ഹാസില്‍- സിദ്ധാന്ത് ചതുര്‍വേദി
ഷോട്ട് ഗണ്‍ ജൂനിയര്‍- സൊനാക്ഷി സിന്‍ഹ
മാന്‍ ഓണ്‍ മിഷന്‍; സാധ്യമായ ഏറ്റവും മികച്ച ജീവിതം ജീവിക്കുക- ഹൃത്വിക് റോഷന്‍
ബിടെക്, ഹിയര്‍ ഫോര്‍ ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍- കാര്‍ത്തിക് ആര്യന്‍
നടി, മിസ് യുണിവേഴ്‌സ് ജഡ്ജ്, മിസ് യൂണിവേഴ്‌സ് ഇന്ത്യ, ഏറ്റവും കൂടുതല്‍ സൗന്ദര്യ മത്സരം ജയിച്ച റെക്കോര്‍ഡിനുടമ- ഉര്‍വശി റൗട്ടേല