Tap to Read ➤

താരസുന്ദരി സാറ അലി ഖാനെക്കുറിച്ച് ചില അറിയാക്കഥകള്‍

സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്‍റേയും മകളാണ് സാറ.
അഭിനയം തുടങ്ങുന്നത് സ്‌കൂള്‍ നാടകങ്ങളിലൂടെ
വികൃതി കാണിച്ചതിന് സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
രഹസ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ട് സാറയ്ക്ക്
സാറയുടെ ട്രാന്‍സ്ഫര്‍മേഷനാണ് അമ്മ അമൃതയേയും ഫിറ്റ്‌നസിലേക്ക് തിരിച്ചത്.
അച്ഛനൊപ്പം സെറ്റില്‍ കറങ്ങി നടക്കുന്നതും മേക്കപ്പ് വസ്തുകള്‍ ഉപയോഗിക്കുന്നതും ശീലമായിരുന്നു.
നെയില്‍ പോളിഷില്‍ പരീക്ഷണം നടത്താന്‍ വളരെയിഷ്ടം
വളകളോട് അതിയായ പ്രണയം
അമ്പലങ്ങള്‍ ദര്‍ശിക്കാനിഷ്ടം