Tap to Read ➤

സ്റ്റൈ‌ലിഷ് സ്റ്റാർ അല്ലു അർജുന്റെ അറിയാകഥകൾ

തെലുങ്ക് സിനിമാ ലോകത്ത് സ്വയം അടയാളപ്പെടുത്തിയ താരമാണ് അല്ലു അര്‍ജുന്‍. അല്ലുവിന്റെ ചിത്രങ്ങള്‍ മലയാളത്തിലേക്കടക്കം മൊഴി മാറ്റിയെത്തിയതോടെ മലയാളി ആരാധകര്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ മല്ലു അര്‍ജുനാവുകയായിരുന്നു
ചിരഞ്ജീവിയുടെ സിനിമയിൽ ബാലതാരമായി തുടക്കം
പതിനാറാം വയസിൽ നായകനായി
മെയ് വഴക്കത്തിന് വേണ്ടി കുട്ടിക്കാലത്ത് ജിംനാസ്റ്റിക്ക് പഠിച്ചു
ആരാധകർ ബണ്ണിയെന്നാണ് അല്ലുവിനെ വളിക്കുന്നത്
ചിരഞ്ജീവിയുടെ ഇന്ദ്ര സിനിമയുടെ ആരാധകനാണ് അല്ലു അർജുൻ
സമയം കിട്ടുമ്പോഴെല്ലാം ഇന്ദ്ര സിനിമ അല്ലു അർജുൻ കാണും
മല്ലു അർജുനെന്ന് കേരളത്തിലെ ജനങ്ങൾ വിശേഷിപ്പിക്കുന്നത് കേൾക്കാനാണ് അല്ലുവിന് ഇഷ്ടം
ആര്യ 2 കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ അടിച്ച സിനിമയായിരുന്നു
ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കാനാണ് അല്ലുവിന് താൽപര്യം
എല്ലാം ജന്മദിനത്തിലും രക്തദാനം നടത്തുന്നു
ഫോട്ടോ​ഗ്രഫിയിലും ചിത്രരചനയിലും പ്രാവീണ്യം
ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ പൊടിക്കുന്നത് കോടികൾ
വിനോദ ലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക

https://malayalam.filmibeat.com/