Tap to Read ➤

നാഷണല്‍ ക്രഷ് രശ്മികയെക്കുറിച്ച് ചില അറിയാക്കഥകള്‍

തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയുടെ ജീവിതത്തിലെ വസ്തുതകള്‍
മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്
കന്നഡ ചിത്രമായ കിരിക്ക് പാര്‍ട്ടിയിലൂടെ അരങ്ങേറ്റം
കുടക് സ്വദേശിയാണ് രശ്മിക
നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാല്‍ ഇരുവരും പിരിയുകയായിരുന്നു.
ലണ്ടനാണ് ഇഷ്ട നാട്
ഷാരൂഖ് ഖാന്റേയും രജനീകാന്തിന്റേയും ആരാധിക
ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് രശ്മിക
സൈക്കോളജി, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരിയാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക